Sunday, September 13, 2009

അത്തച്ചമയം


മരട് ഗ്രാമ പഞ്ചായത്തിന്റെ അടുത്ത് കിടക്കുന്ന നഗരസഭയാണ് ത്രിപ്പൂനിത്തുര. അത് കൊണ്ട് തന്നെ എല്ലാ തവണത്തെ പോലെ ഈ തവണയും ഞാന്‍ കൂട്ടുകാരുമോന്നിച്ചു   അത്തച്ചമയത്തിന് പോയി. കുറച്ചു വൈകിയാനെതിയതെന്കിലും എല്ലാ കലാ പ്രകടനങളും കാണാന്‍ കഴിയുന്ന വിധത്തില്‍ ഒരു സ്ഥലം ഞങ്ങള്‍ക്ക് കിട്ടി. എനിക്ക് പക്ഷെ അതെല്ലാം കണ്ടാല്‍ മാത്രം പോര, അതെന്റെ മൊബൈലില്‍ പകര്‍ത്തുകയും വേണം....എനിക്ക് തോന്നുന്നു, അതിനൂടെ അനുയോജ്യമായ ഒരു സ്ഥലമാരുന്നു അത്. നഗരം ചുറ്റി വരുന്ന  ഘോഷയാത്രയുടെ അവസാന ഘട്ട്മായതിനാല്‍ കലാ പ്രകടനം കാഴ്ച വെക്കാതെ വെറുതെ നടന്നു വരുന്ന കലാകാരന്‍ മാരെകണ്ടു തൃപ്തി പെടേണ്ടി വന്നു ഞങ്ങള്‍ക്ക്. എങ്കിലും പറ്റാവുന്ന ചിത്രങ്ങള്‍ എടുക്കാന്‍ എനിക്ക് സാധിച്ചു.അവയില്‍ ചിലതു ഇതാ.

 
  
  
  
  
  
  
 
  
  
 

1 comment:

Anonymous said...

I like it so much especially the panjarimelam.