Monday, January 18, 2010

എന്റെ ബ്ലോഗുകള്‍

എങ്ങിനെ ഒരു ബ്ലോഗ്‌ എഴുതണം എന്നെനിക്കറിയില്ല. എങ്കിലും ഒരു ഡയറി കുരുപ്പെഴുതുന്ന ലാഘവത്തില്‍ ഞാന്‍ ഇതെഴുതി തുടങ്ങുകയാണ്....എന്ന് മറ്റുള്ളവരുമായി പാങ്ങ് വയ്കാവുന്ന സൃഷ്ടികള്‍ ഉണ്ടാകുന്നുവോ അപ്പോള്‍ നാല് പേരെ വിളിച്ചു വരുത്തി ഇത് കാണിച്ചു കൊടുക്കണം, അതാണെന്റെ ആഗ്രഹം..എന്തിനെ കുരചെഴുതനമെന്നോ എന്ത് ഒരു നല്ല വിഷയമാകുമെന്നോ എനിക്ക്  യാതൊരു ഊഹവുമില്ല...അത് കൊണ്ടാണ് എന്റെ ബ്ലോഗുകള്‍ എന്ന് ഇതിനു തലക്കെട്ടിട്ടിരിക്കുനത്. എന്റെ ജീവിതാനുഭവങ്ങള്‍ ഈ യന്ത്രത്തിന്റെ മുന്നില്‍ വന്നിരുന്നു ലോകത്തിലേക്ക്‌ പകര്‍ത്തുവാന്‍ എനിക്ക് സാധിക്കട്ടെ എന്ന് ഞാന്‍ ആതാമാര്തമായി പ്രാര്‍ത്ഥിച്ചു എന്റെ ആദ്യ സെല്‍ഫ് ബ്ലോഗ്‌ ഇവിടെ സമര്പിക്കട്ടെ...ഇതൊരിക്കലും അആരുടെയെങ്കിലും അഭിപ്രയതിനല്ല ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നത്. ഒരു നല്ല തുടക്കം എന്ന രീതിയിലാണിത്

No comments: